Monday, July 13, 2015

Premam Malayalam film critic review

ക്ലാസിലിരുന്നു കള്ളുകുടിക്കുന്നതും കഞ്ചാവടിക്കുന്നതും ടീച്ചറെ പ്രേമിക്കുന്നതും തുടങ്ങി എല്ലാ ദുശ്ശീലങ്ങളും ''ഹീറോയിസം''ആയി ചിത്രീകരിച്ചു സമൂഹത്തിനു നൽകിയ അൽഫോൺസ് പുത്രനും ടീമിനും സിനിമയുടെ വ്യാജ സിഡി ഇറക്കുന്നത് ഹീറോയിസം ആണെന്ന് കരുതുന്ന കുട്ടികള്‍ക്കെതിരെ പ്രതികരിക്കാൻ ധാർമികത ഉണ്ടോ ആവോ ???

😡😡😡😡😡😡😡😡😡

വിന്ഡോസിന്റെയും ഓട്ടോകാഡിന്റെയും ഫോട്ടോഷോപ്പിന്റെയും 3ഡിഉ
മാക്സിന്റെയുമൊക്കെ
വ്യാജപതിപ്പ് ഉപയോഗിച്ച് പഠിച്ച്
സ്വദേശത്തും വിദേശത്തും അനേകം
ആള്ക്കാര് ജോലി നേടിയിട്ടുണ്ട്.
കേരളത്തിലൊട്ടാക
ട്ടെ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വെയറുക
ളുടെ 80% വും വ്യാജപതിപ്പുകളാണ്.
ഇതൊക്കെ കണ്ണുമടച്ച്
അംഗീകരിയ്ക്കുന്ന സർക്കാരാണ് ഒരു
മൂന്നാം കിട സിനിമയുടെ
വ്യാജപതിപ്പിന്റെ പേരിൽ് പൊതു
ഖജനാവിലെ പണമെടുത്ത് അന്വേഷണ
മാമാങ്കം നടത്തുന്നത്.
സിനിമയുടെ നിര്മ്മാതാവിനു മുടക്കു
മുതലിന്റെ എത്രയോ ഇരട്ടി
കിട്ടിക്കഴിഞ്ഞു, എന്നിട്ടും ഈ
കാടിളക്കം എന്തിന്?
പൊതുസമൂഹത്തിനോ സർക്കാരിനോ
ഈ സിനിമയുടെ കാര്യത്തിൽ്
എന്താണ് താല്പര്യം???
നാടുമുഴുവൻ പട്ടിശല്യം, പനിമരണം,
പാഠപുസ്തകമില്ലായ്മ അങ്ങനെ
ജനങ്ങളെ ബാധിയ്ക്കുന്ന എത്രയോ
പ്രശ്നങ്ങൾ കിടക്കുന്നു? അപ്പോഴാണ്
ഒരു കോപ്പിലെ പ്രേമം..!

0 comments:

Post a Comment

We value your comments and suggestions

 

My Blog List

Followers

Fave This

WhatsApp Hitz Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts