Enter your email address:

Share SMS



Follow SMS

Sent SMS Free

To India, Kuwait, UAE, Saudi, Singapore, Philippines & Malaysia

Saturday, April 11, 2015

Don't aim for success

Don't aim for success if you want it; just do what you love and believe in, and it will come naturally.
- David Frost

Continue reading...

Quote from Henry Clay

Courtesies of a small and trivial character are the ones which strike deepest in the grateful and appreciating heart.
- Henry Clay

Continue reading...

Fact about Ant

Fact: An ant can lift 50 times its own weight.

Continue reading...

Good Morning Smile

Continue reading...

Great Words from Bus Conductor

Great lines by K V Ramachandran Nair:

"Change cannot be given to you every time. You must bring the change."





Who's K V Ramachandran Nair?
He is a bus conductor. Now read it again!! 😝

Continue reading...

Friday, April 10, 2015

ടിവി പരസ്യങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങള്‍

ടിവി പരസ്യങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങള്‍...! 1) ആക്സ് ബോഡി സ്പ്രേ അടിച്ചാല്‍ പെമ്പിള്ളേര് എല്ലാം കൂടി കിസ്സ് തരും..!

2) സിറ്റിയിലൊക്കെ വീടുകളില്‍ ബാത്ത്റൂം കഴുകിയില്ലങ്കില്‍ ആഴ്ചയിലൊരിക്കല്‍ സിനിമാനടന്‍ അബ്ബാസ് വന്ന് ഹാർപിക്ക് ഇട്ട് വൃത്തിയാക്കിത്തരും...!

3) രാംരാജ് മുണ്ട് വാങ്ങി ഉടുത്താല്‍ പോകുന്ന വഴിക്കൊക്കെ നാട്ടുകാര് അറ്റെന്‍ഷനില്‍ സല്യൂട്ട് തരും..!

4) പെണ്ണിനെ വളക്കാന്‍ ഏറ്റവും നല്ല മാർഗം .കോള്‍കേറ്റ്.ക്ലോസപ്പ് ഇതിലേതേലും വാങ്ങി ബ്രഷ് ചെയ്തിട്ട് വളക്കാന്‍ ഉദ്ദേശിക്കുന്ന പെണ്ണിന്റെ മുഖത്തേക്ക് വാ പൊളിച്ച് ഊതിയാല്‍ മതി..!

5) കറ നല്ലതാണ് .. യൂണിഫോമില്‍ നിറയെ ചളിയും കറയുമാക്കി വീട്ടില് വരുന്ന കുട്ടികളെ അമ്മമാർക്ക് എന്തിഷ്ടമാണന്നോ...!

6) തംസപ്പ് കുടിക്കുക എന്നത് ചില്ലറ കാര്യമല്ല.. കെട്ടിടത്തിന്റെ മുകളീന്ന് ചാടണം ഓടണം തംസപ്പ് കൊണ്ടുവരുന്ന വണ്ടി ചെയ്സ് ചെയ്തു പിടിക്കണം സാധാരണക്കാർക്കൊന്നും പറ്റുന്ന പണിയല്ല.. ഇന്ത്യയിൽ ഈ കടമ്പകള്‍ കടന്ന് തംസപ്പ് കുടിച്ച അപൂർവ്വ വെക്തി അക്ഷയ് കുമാറാണ്...!

7) പെണ്‍ കുട്ടികള്‍ക്ക് ഉയർന്ന സ്ഥാപനങ്ങളില്‍ ജോലികിട്ടാന്‍ വിദ്യഭ്യാസം എക്സ്പീരിയന്‍സ് ഇതൊന്നും വേണ്ട.. ഇന്റെർവ്യൂന് പോകും മുമ്പേ ഫെയര് ആന്‍ഡ് ലൗലി വാങ്ങി ഉപയോഗിച്ചാല്‍ മതി..!

8) ബാത്ത് റൂമില്‍ കയറിയാല്‍ വാതില് കുറ്റിയിട്ടന്ന് ഉറപ്പ് വരുത്തുക .. ഉപ്പുണ്ടോ എന്നും ചോദിച്ച് ടിവിക്കാര് ക്യാമറയും പിടിച്ച് ഒരു ഉളുപ്പുമില്ലാതെ കയറി വരും..!

9)മുഖത്ത് ആകമാനം പരത്തി വൃത്തികേടാക്കി കഴിക്കേണ്ട സാധനമാണ് ചോക്ലേറ്റ് ..!

10)5000 മുതല്‍ മേലോട്ടുള്ള തുകയൊന്നും വീട്ടില്‍ സൂക്ഷിക്കരുത് .. അങ്ങിനെ സൂക്ഷിച്ചാല്‍ മഞ്ജു ചേച്ചി വന്ന് നമ്മളെ കൊണ്ട്പോയി ഡയമണ്ട് വാങ്ങിപ്പിക്കും...!

11) പ്രായമായ പെണ്‍ മക്കളുള്ളവര് പേർക്ക് കഴിക്കരുത്.. കഴിച്ചാല്‍ മരത്തിനു പിറകില്‍ ഒളിപ്പിച്ച കാമുകനുമായി മകള്‍ സ്ഥലം വിടും..

12)താഴത്തെ വീട്ടിലും മുകളിലെ വീട്ടിലും അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടിലും മാത്രം കാണാന്‍ കിട്ടുന്ന ഒന്നാണ് ടേബിള്‍മേറ്റ്..!

13) സണ്‍ ലൈറ്റ് വാങ്ങുവാണെല്‍ ഭർത്താവിനെ കൊണ്ട് ചായ ഇട്ട് ഭാര്യമാർക്ക് കുടിക്കാന്‍ കഴിയും..

14) വീട്ടില്‍ ഒരിക്കലും ടാന്‍ങ്ക് എന്ന ജ്യൂസ് പൗഡർ വാങ്ങിക്കരുത് .. വാങ്ങിച്ചാല്‍ കുട്ടികള്‍ നമ്മള്‍ പറയുന്നതിന് വിപരീതമേ ചെയ്യൂ..

15) വീട്ടില്‍ ഹാപ്പിജാം വാങ്ങിക്കരുത് ..സന്തോഷം കൊണ്ട് കുട്ടികള്‍ മുഴുവനും തിന്ന് ഷുഗറ് പിടിക്കും
✨💫✨💫💥💥💥💥💥💥💥

Continue reading...

Nice art - girl

´´´´´████████´´´´
´´`´███▒▒▒▒███´´´´´
´´´███▒●▒▒●▒██´´´
´´´███▒▒▒▒▒▒██´´´´´
´´´███▒▒💋▒▒██´
´´██████▒▒███´´´´´
´██████▒▒▒▒███´´
██████▒▒▒▒▒▒███´´´´
´´▓▓▓▓▓▓▓▓▓▓▓▓▓▒´´
´´▒▒▒▒▓▓▓▓▓▓▓▓▓▒´´´´´
´.▒▒▒´´▓▓▓▓▓▓▓▓▒´´´´´
´.▒▒´´´´▓▓▓▓▓▓▓▒
..▒▒.´´´´▓▓▓▓▓▓▓▒
´▒▒▒▒▒▒▒▒▒▒▒▒
´´´´´´´´´███████´´´´
´´´´´´´´████████´´´´´´
´´´´´´´█████████´´´´´
´´´´´´██████████´´´
´´´´´´██████████´´
´´´´´´´█████████´
´´´´´´´█████████´
´´´´´´´´████████´´´
_Jerry___▒▒▒▒▒
_________▒▒▒▒
_________▒▒▒▒
________▒▒_▒▒
_______▒▒__▒▒
_____ ▒▒___▒▒
_____▒▒___▒▒
____▒▒____▒▒
___▒▒_____▒▒
_███______▒▒
█_███____███
█ _███_ _█_███

See the wonderful art, Im also shocked..⚡⚡⚡

Continue reading...

Enthaanu ' IT ' kaarudae pani ..

Enthaanu ' IT ' kaarudae pani ..explained here😃..Bit lengthy!!!!

അച്ഛന്‍ : “നീ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
തികച്ചും ന്യായമായ ഒരു ചോദ്യം! GB
അച്ഛന്‍ : ”ഈ കമ്പൂട്ടര്‍ പടിച്ചവന്മാരോക്കെ വലിയ ശമ്പളം ഒക്കെ വാങ്ങി കാണിക്കുന്ന പോരുകള്‍ക്ക് ഒരു അരമ്പാതവും ഇല്ലല്ലോ… നീയൊക്കെ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”

ചോദിച്ചത് എന്റെ അച്ഛന്‍. ഞാനും വിവരിക്കാന്‍ തുടങ്ങി.
ഞാന്‍ : “സായിപ്പിന് എല്ലാ ജോലിയും വെക്കന്നു തീരണം. അതും അവനു വീട്ടിലിരുന്നു തന്നെ തീര്‍ക്കണം. അതിനു വേണ്ടി എത്ര പണം ചിലവാക്കാനും തയ്യാറാണ് താനും!”
“അത് ശരി… പല്ലുള്ളവന്‍ പക്കോടാ തിന്നുന്ന പോലെ…”.
“ഇതേ പോലെ അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ള ബാങ്കുകള്‍ മറ്റു കമ്പനികളും ഒക്കെ, ‘ഞാന്‍ പണം ഇറക്കാന്‍ തയ്യാറാണ്, ഈ പണി ഒന്ന് തീര്‍ത്തു തരൂ’ എന്ന് ചോദിക്കും. ഇങ്ങനെ ചോദിക്കുന്നവരെ Client എന്ന് വിളിക്കും.”
“ശരി”
“ഇത് പോലെ ഉള്ള ക്ലയന്റുകളെ മണത്തു പിടിക്കാനായി അവടവടെ കൊറേ അളിയന്മാരെ നിയമിചിട്ടുണ്ടാവും…അവന്മാരെ ‘Sales Consultants, Pre-Sales Consultants’ എന്ന് ഞങ്ങള്‍ വിളിക്കും… ഇവന്മാരാണ് ക്ലയന്റിനെ നേരിട്ട് കണ്ടു സംസാരിക്കുന്നത്.
പണം ഇറക്കുന്നവന്‍ ചുമ്മാ അങ്ങ് കൊടുക്കൂലല്ലോ. നൂറായിരം ചോദ്യങ്ങള്‍ ചോദിക്കും… ഇത് ചെയ്യാമോ, അത് ചെയ്യാമോ…അങ്ങനങ്ങനെ. അളിയന്മാരുടെ പണി, അവര് ചോദിക്കുന്നതിനെല്ലാം പറ്റും എന്ന് പറയുന്നതാണ്.”
“ഇവന്മാരൊക്കെ എന്തോന്ന് പഠിച്ചിട്ടുണ്ടാവും?”
“MBA, MSന്ന് കൊറേ പഠിച്ചിട്ടുണ്ടാവും.”
“പറ്റും എന്ന് മാത്രം പറയാന്‍ MBA വരെ പഠിക്കണോ?”
ആ ചോദ്യം ഒരു ചെക്ക് മേറ്റ്‌ ആയി പോയി!
“ശരി ഇവന്മാര് പോയി സംസാരിച്ചാല്‍ ഉടനെ ക്ലയന്റ് സായിപ്പ്‌ പ്രോജക്റ്റ്‌ തരുമോ?”
“അതെങ്ങനെ? ഇത് പോലത്തെ അളിയന്മാര് എല്ലാ കമ്പനിക്കും ഉണ്ട്. അഞ്ഞൂറ് ദിവസത്തെ പണി അമ്പതു ദിവസം കൊണ്ട് തീര്‍ത്തു തരാം എന്ന് ലേലം വിളിക്കും. ഇതില്‍ ആര് ഏറ്റവും കുറവ് സമയം പറയുന്നോ, അവര്‍ക്ക്‌ പ്രോജക്റ്റ്‌.”
“അഞ്ഞൂറ് ദിവസത്തെ പണി എങ്ങനെ നീ അമ്പത്‌ ദിവസം കൊണ്ട് തീര്‍ക്കും? രാത്രീം പകലും കൂടെ പണിഞ്ഞാലും തീരൂല്ലല്ലോ…”
“ഇവിടെ നമ്മുടെ കുടില തന്ത്രങ്ങള്‍ അച്ഛന്‍ മനസ്സിലാക്കണം. അമ്പത്‌ ദിവസം എന്ന് പറയുമ്പോഴേ ക്ലയന്റ് നമ്മടെ വലയില്‍ വീഴും. പക്ഷെ, ഈ അമ്പത്‌ ദിവസം കൊണ്ട് അവന് എന്താണെന്ന് നമുക്കും അറിയില്ല, അവനും അറിയില്ല! പക്ഷെ, അമ്പതാമത്തെ ദിവസം പ്രോജക്റ്റ്‌ എന്നൊരു സാധനം ഞങ്ങള്‍ deliver ചെയ്യും. അത് കണ്ടിട്ട്, അയ്യോ! ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്‌ മറ്റേതാണ്… എന്ന് അവന്‍ അലമ്പിറക്കാന്‍ തുടങ്ങും.”
“എന്നിട്ട്…” (അച്ഛന് സംഗതി ബോധിച്ചു)
“അപ്പൊ നമ്മള്‍ ജയഭാരതിയെ കണ്ട ടി.ജി.രവിയെ പോലെ കയ്യൊക്കെ തിരുമ്മി, ‘ഇതിനു CR Raise ചെയ്തേക്കാം’ എന്ന് പറയും”
“CR എന്ന് പറഞ്ഞാല്‍?”
“CR എന്ന് പറഞ്ഞാല്‍ Change request. ഇത് വരെ നീ തന്ന പണത്തിനു ഞങ്ങള്‍ പണിഞ്ഞു കഴിഞ്ഞു… ഇനി എന്തെങ്കിലും തരണമെങ്കില്‍ വേറെ കാശിറക്കണം എന്ന് പറയും. ഇങ്ങനെ, അമ്പത്‌ നാള്‍ കൊണ്ട് തീര്‍ക്കേണ്ട പണി, അഞ്ഞൂറ് ദിവസം വലിച്ചു നീട്ടും”
“ഇതിനു അവന്‍ സമ്മതിക്കുമോ?” (അച്ഛന് ഒരു കണ്ഫ്യൂഷന്‍ പേടി)
“അവന്‍ സമ്മതിച്ചേ പറ്റൂ… മുടിവെട്ടുന്ന പണി പകുതിക്ക് നിര്‍ത്തി പോകാന്‍ പറ്റുമോ? അത് പോലെ തന്നെ ഇതും!”
“ശരി, ഈ പ്രോജക്റ്റ്‌ നിങ്ങള്ക്ക് കിട്ടിയ ഉടന്‍ നിങ്ങള്‍ എന്ത് ചെയ്യും?”
“ആദ്യം ഒരു ടീം ഉണ്ടാക്കും. അതില്‍ ഒരു പ്രോജക്റ്റ്‌ മാനേജര്‍ ഉണ്ടാവും. അങ്ങേരാണ് തലവന്‍. പ്രോജക്റ്റ്‌ കസറിയാലും പാളിയാലും ഇയാളാണ് ഉത്തരവാദി”.

“അപ്പൊ, അയാള്‍ക്ക്‌ നിങ്ങളൊക്കെ ചെയ്യുന്ന ജോലികളെ കുറിച്ച് നല്ല പിടിപാടായിരിക്കും അല്ലെ?”
“അങ്ങനെ ഒന്നുമില്ല… അയാള്‍ക്ക്‌ ഞങ്ങള്‍ എന്താണെന്ന് ഒരു പിടിയും കാണില്ല”
“പിന്നെ അയാള്‍ക്കെന്താ അവിടെ പണി?” ആകെ കണ്ഫ്യൂഷം.
“ഞങ്ങള്‍ എന്ത് കുഴപ്പം ഒപ്പിചാലും ഇയാളെ ചൂണ്ടി കാണിക്കും. ആര് എപ്പോ പണി തരും എന്ന് അറിയാതെ, ടെന്‍ഷനായി തളര്‍ന്നു ടെന്ഷനാവുന്നതാണ് ഇയാളുടെ പ്രധാന പണി.”
“പാവം”
“അയാള് ശരിക്കും പാവമാണ് കേട്ടോ… ഞങ്ങള്‍ക്കൊക്കെ എന്ത് പ്രശ്നമുണ്ടെങ്കിലും ആളോട് ചെന്ന് പറയാം.”
“എല്ലാ പ്രശ്നവും തീര്‍പ്പാക്കി തരുമോ?”
“ഏയ്‌.. ഒരു പ്രശ്നം പോലും തീര്‍ക്കാന്‍ പുള്ളിക്ക് പറ്റില്ല. ഞങ്ങടെ പ്രശ്നം മുഴുവന്‍ കേട്ടിട്ട്, ‘എനിക്ക് നിന്റെ പ്രശ്നം മനസ്സിലാവുന്നുണ്ട്’ എന്ന് പറയും. അതാണ്‌ പുള്ളീടെ പണി.”
“ഞാന്‍ നിന്റെ അമ്മയോട് പറയുന്ന പോലെ.”
“അങ്ങേരുടെ താഴെ ടെക് ലീഡ്‌, മോഡ്യൂള്‍ ലീഡ്‌, ഡെവലപ്പര്‍, ടെസ്ടര്‍ എന്നിങ്ങനെ കുറെ പേര്‍ ഉണ്ടാവും.”
“ഓഹോ… ഇത്രേം പേര് ഒരുമിച്ചു ജോലി ചെയ്‌താല്‍ ജോലിയൊക്കെ എളുപ്പം തീര്‍ക്കാം, അല്ലെ?”
“ജോലി ചെയ്താലല്ലേ തീരൂ! അവസാനം പറഞ്ഞ രണ്ടു പേരില്ലേ, ഡെവലപ്പറും ടെസ്ടറും… അവര് മാത്രമേ പണി ചെയ്യൂ. അതിലും, ആ ഡെവലപ്പര്‍ ജോലിക്ക് കേറുമ്പോള്‍ തന്നെ ‘മോനെ, നീയാണ് ഈ കുടുമ്പത്തിന്റെ വിളക്ക്’ എന്ന് പറഞ്ഞു ചന്ദനക്കുറിയും തൊട്ടു വീട്ടില്‍ നിന്ന് ഇറങ്ങുന്ന എന്നെ പോലെ ഉള്ള പാവം ചെക്കന്മാരെയാണ് എടുക്കുന്നത്.”
“ആ ടെസ്ടര്‍ക്ക് എന്താണ് പണി?”
“കുറ്റം കണ്ടുപിടിക്കല്‍ മാത്രം… ഒരു മാതിരി അമ്മായിയമ്മയെ പോലെ… അത് ഇങ്ങനെ ചെയ്യല്ല് ഇത് അങ്ങനെ ചെയ്യല്ല് എന്ന് പറയുന്ന പോലെ.”
“ഒരുത്തന്റെ കുറ്റം കണ്ടുപിടിക്കാന്‍ വേറെ ഒരുത്തന് ശമ്പളമോ? ശരി, ഇവന്മാരെന്കിലും ജോലി ചെയ്യുമോ? പറഞ്ഞ സമയത്ത്‌ ജോലി ചെയ്തു തീര്‍ക്കുമോ?”
“അതെങ്ങനെ? പറഞ്ഞ സമയത്ത് ജോലി തീര്‍ത്തു കൊടുത്താല്‍ അതിന്റെ കുറ്റബോധം ജീവിതകാലം മുഴുവനും കൊണ്ടുനടക്കണം. ചിലര്‍ അതിനായി ആത്മഹത്യക്ക്‌ വരെ ശ്രമിച്ചിട്ടുണ്ട്.”
“ക്ലയന്റ് വെറുതെ വിടുമോ? എന്ത് താമസം എന്ന് ചോദിക്കൂലെ?”
“അവന് ചോദിക്കാനെ പറ്റൂ… അത് വരെ ടീമിനകത്ത് പാരകള്‍ പണിഞ്ഞിരുന്ന ഞങ്ങള്‍ എല്ലാം കൂടെ ക്ലയന്റിന് ഒരു പാര പണിയും!”
“എങ്ങനെ?”
“നീ തന്ന മോണിട്ടറില്‍ പൊടി ഉണ്ടായിരുന്നു, ടീം മീറ്റിംഗ് നടന്നപ്പോ നീ എന്നെ നോക്കി ചുമച്ചു, നിന്റെ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചിരുന്നു, എന്നൊക്കെ എന്തെങ്കിലും അങ്ങ് പറയും. അവനും.. ഓക്കേ ഓക്കേ എന്ന് പറഞ്ഞു, വേലീല്‍ കെടന്നതിനെ എവിടെയോ വച്ച പോലെ നടക്കുന്നത് നടക്കട്ടെ എന്ന് കൊണ്ട് നടക്കും”
“ശകലം താമസിച്ചാലും അതങ്ങു തീര്‍ത്തു തലവേദന ഒഴിവാക്കുന്നതല്ലേ നല്ലത്?”
“അങ്ങനെ ചെയ്‌താല്‍ നാട്ടില്‍ ഒരുത്തനും ജോലി ഉണ്ടാവില്ല.”
“പിന്നെ?”
“പ്രോജെക്റ്റ്‌ തീരാറാവുമ്പോള്‍ ഞങ്ങള്‍ എന്തോ വലിയ ഒരു സംഭവം ചെയ്ത പോലെ സീന്‍ ഉണ്ടാക്കും. അവന് നേരെ ചൊവ്വേ ഒന്നും പറഞ്ഞു കൊടുക്കില്ല. അബദ്ധവശാല്‍ അവന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കണ്ഫ്യൂസ് ചെയ്യിക്കും.”
“എന്നിട്ട്?”
“അവന്‍ പേടിച്ചിട്ടു, ‘ഞങ്ങളെ വിട്ടിട്ട് പോകല്ലേ, ഒരു ടീമിനെ Maintenance & Support ഉണ്ടാക്കൂ എന്ന് പറയും. അത് വര്‍ഷക്കണക്കില്‍ ഓടും! പ്രോജക്റ്റ്‌ എന്ന് പറയുന്നത് ഒരു പെണ്ണിനെ കല്യാണം കഴിചോണ്ട് വരുന്നത് പോലെയാണ്. താലി കെട്ടിയാല്‍ മാത്രം പോര. ഹണിമൂണിന് പോണം, പട്ടു സാരി വാങ്ങി കൊടുക്കണം, ബീച്ചില്‍ പോണം… കാലം മുഴുവന്‍ കൂടെ കൊണ്ട് നടക്കണേല്‍ ചിലവാണ്… ഇതൊക്കെ അപ്പോഴേ ക്ലയന്റിന് മനസ്സിലാവൂ.”
“ഇപ്പൊ എല്ലാം മനസ്സിലായി!”

Continue reading...

Thursday, April 9, 2015

Problem with Chinese products

18 +

ഒരിക്കൽ ബിസിനസ്
ആവഷ്യത്തിനായി ശശി ചയ്നയിൽ
പോയി

അവിടെ വച്ച്
ശശി ഒരു എക്സ്
റേ കണ്ണടയെ കുറിച്ച്
കേൾക്കാനിടയായി

അത് ധരിച്ചാൽ
എല്ലാവരേയും വിവസ്ത്രരായി കാണാൻ
കഴിയുമെന്ന്

ശശി അത് വാങ്ങി
കടക്കാരൻ ശശിയോട്
കണ്ണട
വച്ച്തന്നെ നോക്കാൻ
പറഞ്ഞു
ശശി നോക്കിയപ്പൊ കടക്കാരനെ വസ്ത്രമില്ലാതെ കണ്ടു
ശശി സന്തോഷവാനായി

ഉടൻ
തന്നെ ഇന്ത്യക്ക്
ഫ്ലൈറ്റ് കയറി
ഫ്ല്യ്റ്റില്വച് ച്
കണ്ണട
വച്ചപ്പൊ എയർ
ഹോസ്റ്റസിനെ വസ്ത്രമില്ലാതെ കണ്ടു

ശശിക്ക്
സന്തോഷം ഇരട്ടിയായി
വീട്ടിലേക്ക്
ടാക്സി വിളിച്ചു
ടാക്സി ഡ്രൈവറേയും കണ്ണട
വച്ച് നോക്കി
ഡ്രൈവറേയും നഗ്നനായി കണ്ടു

ശശി സന്തോഷം കൊണ്ട്
തുള്ളിച്ചാടി
വീട്ടിലെത്തിയ
ഉടനെ ശശി കണ്ണട
വച്ചു
ബെഡ്രൂമിൽ കയറിയ
ശശി തന്റെ ഭാര്യയും വേലക്കാരനും നഗ്നരായി കിടക്കുന്നത്
കണ്ടു

ശശി കണ്ണട
ഊരി ഒന്നു നോക്കി
അപ്പോഴും അവർ
നഗ്നരായി തന്നെ കണ്ടു 
ശശി വീണ്ടും വീണ്ടും കണ്ണട
വച്ചും അഴിച്ചും നോക്കി അപ്പോഴൊക്കെ അവരെ വസ്ത്രമില്ലാതെ തന്നെ കണ്ടു
ശശി ഞെട്ടി
എന്നിട്ട് പറഞ്ഞു
.
.
.
.
.
.
.
.
.

.
.
ഇതാ ഈ
ചൈനയുടെ സാധനം വാങ്ങിയാലുള്ള
കുഴപ്പം,

പെട്ടെന്ന്
കേടാവും 😀😀

Continue reading...

Wednesday, April 8, 2015

Freeky Girl Dance in Private


She is funny. And the music made it too funny.
Continue reading...

Nallavanaya Eli

കാട്ടിൽ ഒരു പാവം പുലി പുക വലിച്ചു നില്ക്കുകയായിരുന്നു. അപ്പോൾ അതു വഴി വന്ന ഒരു എലി ചോദിച്ചു, "സഹോദരാ, എന്തിനാണ് നീ ലഹരി ഉപയോഗിച്ച് നിന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത്. വരൂ, ഈ കാട് എത്ര സുന്ദരമാണെന്നു ഞാൻ കാണിച്ചു തരാം" അതു കേട്ട പുലി സിഗരറ്റ് കളഞ്ഞു എലിയുടെ കൂടെ നടന്നു...!
അല്പ ദൂരം നടന്നപ്പോൾ അതാ ഒരു ആന ചുണ്ടിനടിയിൽ 'ഹാൻസ്‌ ' വെക്കുന്നു.എലി ചോദിച്ചു, "സഹോദരാ എന്തിനാണ് നീ ഹാൻസും പാൻപരാഗുമൊക്കെ ഉപയോഗിച്ചു നിൻറെ ലൈഫ് കളയുന്നത്, വരൂ ഈ കാട്‌ എത്ര മനോഹരമാണെന്ന് ഞാൻ കാണിച്ചു തരാം" അതു കേട്ട ആന ഹാൻസൊക്കെ കളഞ്ഞു എലിയുടെ കൂടെ നടന്നു...!
അങ്ങിനെ മൂന്നു പേരും കൂടി നടക്കുമ്പോൾ അതാ സിംഹരാജൻ നിന്ന് ചാരായം കുടിക്കുന്നു.ഇത് കണ്ട എലി സിംഹത്തോട് ചോദിച്ചു, "രാജാവേ,അങ്ങ് എന്തിനാണു ഇങ്ങനെ സ്വയം നശിക്കുന്നത്, ഈ കാടിന്റെ ഭംഗി രാജൻ ഇതു വരെ കണ്ടിട്ടുണ്ടോ? ഞാൻ കാണിച്ചു തരാം ,അങ്ങ് ഞങ്ങളുടെ കൂടെ വന്നാലും.....!"
ഇതു കേട്ട സിംഹം എലിയുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു. ഇതു കണ്ടു സ്തബ്ധരായി നിന്ന ആനയും,പുലിയും സിംഹത്തോട് ചോദിച്ചു, "രാജൻ , അങ്ങ് എന്തിനാണു ഈ 'നന്മയുടെ ദൂതനെ' തല്ലിയത് ?" അപ്പോൾ സിംഹം പറഞ്ഞു :
"ഈ കള്ളപ്പന്നി കഞ്ജാവ് അടിച്ചു വന്ന്‌ ഇതും പറഞ്ഞ് എന്നെ ഇന്നലെ ഈ കാട് മുഴുവൻ നടത്തീതാ ...ഇതിവന്റെ സ്ഥിരം പരിപാടിയാ....!

Continue reading...

Monday, April 6, 2015

Me, Money and Friend

What money can do with your friend?

Continue reading...

Before and after 60 years

Awesome drawing from a great artist

Continue reading...

When a women says 'What?'

Continue reading...

Funny Shadow

Thus is weird

Continue reading...

Mohiniyattam - when Crackers play a role


Mohiniyattam - Girl Frightened by Crackers sound
Funny Dance Action
Continue reading...

Human vs Monkey

This is how human and donkeys are related. :D

Continue reading...

Sunday, April 5, 2015

All these details are false

Six Amazing facts:-
🌀🌀🌀🌀🌀🌀🌀
1. 90% of people in Myanmar don't drink milk
🍼🍼🍼🍼🍼🍼🍼🍼
2. Snake's vision is up to 5 km.
🐍🐍🐍🐍🐍🐍🐍🐍
3. A man can touch sun if his body is completely surrounded by mercury. 🌞🌞🌞🌞🌞🌞🌞🌞
4. No twins have been born till now in Switzerland.
👬👬👬👬👭👭👭👭
5. Zebra doesn't have liver.
🐾🐾🐾🐾🐾🐾🐾🐾
6. All these details are false.
😳😳😳😳😳😳 Thanx for believing for a while
Today is not april 1, But a fool is a fool on any date.....!!!!..
Advance April Fool.....  😜😜😜😜😜😜😜

Continue reading...

കല്ല്‌ ....

അല്പം അങ്കലാപ്പോടെയാണ് അയ്യാൾ ആ വലിയ ആശുപത്രിയുടെ ഉള്ളിലെത്തിയത് ...ആരെ കാണണം എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ .......

എന്താ.......റിസപ്ഷനിസ്റ്റ് ചോദിച്ചു ..
"ഡോക്ടറെ കാണാൻ വന്നതാ .."
അത് മനസ്സിലായി ....എന്താ പ്രശ്നം

"കല്ല്‌ ...."

"അതാണോ പറയാൻ ഒരു നാണം .....
അവിടെ പോയി ചീട്ടു എടുക്കു ..പേരും അഡ്രസ്സും നൂറു രൂപയും കൊടുത്താൽ മതി ...എന്നിട്ട് ചീട്ടു ദേ ആ ഇരിക്കുന്ന അറ്റെൻഡറിന്റെ കൈയ്യിൽ കൊടുക്കു ....."

ചീട്ടുവാങ്ങി നോക്കി അറ്റെൻഡർ അകത്തേയ്ക്കു വിളിച്ചു ....
എന്താ ?

കല്ല്‌
മുൻപേ പൊട്ടിച്ചതാണോ ?
അതേ
എത്രകാലമായി തുടങ്ങിയിട്ട്
അഞ്ചു കൊല്ലം മുൻപ് ഗൾഫിന്നു വന്നു ..അപ്പം മുതൽ തുടങ്ങി
ഓഹോ ...മരുന്ന് വല്ലതും കഴിക്കാറുണ്ടോ ?
ഇല്ല ...
ഷർട്ടും മുണ്ടും അങ്ങോട്ടു അഴിച്ചു വെയ്ക്കു ?
ഉവ്വ് ......
അറ്റൻഡർ ഉയരം തൂക്കം എല്ലാം നോക്കി കുറിച്ചു ...

സുന്ദരിയായ ഒരു നേഴ്സ് എത്തി .....
അവിടെ കയറി കിടക്കു .....
അയ്യാൾക്ക് ഒരു ജാള്യത .....
അവളിൽ ഒരു കൂസലുമില്ല ...ബി പി ചെക്ക് ചെയ്തു ....ടെസ്റ്റ്‌ ചെയ്യാനായി ബ്ലഡ്‌ എടുത്തു കൊണ്ടു പോയി ....

അര മണിക്കൂറിൽ അവൾ വീണ്ടുമെത്തി
വരൂ ...ഒരു മുറിയിലേയ്ക്ക് വിളിച്ചു ..
എക്സ് റെ യും ഇ സി ജി യും എടുത്തു .....

വീണ്ടും കാത്തിരുപ്പ് ....
വീണ്ടും അര മണിക്കൂ റോളം .....

ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു ....

പറയു എന്താ ?
കല്ല്‌ ...

എവിടെയാ ..
പുറത്തു ലോറിയില് ........അത് എവിടാ ഇറക്കേണ്ടത് .......

Continue reading...
 

My Blog List

Followers

Fave This

WhatsApp Hitz Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts